200-ാം നമ്പർ ശാഖാ യോഗം

Saturday 16 August 2025 12:45 AM IST

തെക്കൻ പറവൂർ: എസ്.എൻ.ഡി.പി യോഗം 200-ാം ശാഖയുടെ 94-ാമത് വാർഷിക പൊതുയോഗം ഞായറാഴ്ച ഉച്ചയ്ക്ക് 2.30ന് പി.എം.യു.പി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. കണയന്നൂർ യൂണിയൻ അഡ്മിനിസ്ട്രറ്റീവ് കമ്മിറ്റി അംഗം എൽ. സന്തോഷ് അദ്ധ്യക്ഷനാകും.