ജോയ്ആലുക്കാസിന്റെ ഏറ്റവും പുതിയ ഷോറൂം ഒഡീഷയിൽ

Saturday 16 August 2025 12:25 AM IST

ജോയ്ആലുക്കാസിന്റെ ഒഡീഷ കട്ടക്കിലെ ഷോറൂം ബരാബതി എം.എൽ.എ സോഫിയ ഫിർദൗസ് ഉദ്ഘാടനം ചെയ്യുന്നു. കട്ടക്ക് മുൻസിപ്പൽ കോർപ്പറേഷൻ മേയർ സുഭാഷ് ചന്ദ്ര സിംഗ്, കട്ടക്ക് മുൻസിപ്പാലിറ്റി കോർപ്പറേറ്റർ സത്യറാം സാഹൂ, സിനിമ താരങ്ങളായ മാളവിക ശർമ്മ, പൂനം മിശ്ര, അനീഷ ശർമ്മ, ജോയ്ആലുക്കാസ് എക്‌സിക്യുട്ടീവ് ഡയറക്ടർ തോമസ് മാത്യൂ, സി.ഒ.ഒ. ഹെൻ‌റി ജോർജ്ജ്, റീട്ടെയിൽ ഡി.ജി.എം രാജേഷ് കൃഷ്ണൻ, മാർക്കറ്റിംഗ് ഡി.ജി.എം. അനീഷ് വർഗീസ് എന്നിവർ സമീപം