ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ

Saturday 16 August 2025 1:12 AM IST

തിരുവനന്തപുരം: കാഞ്ഞിരംകുളം ഗവ.കോളേജിൽ മാത്തമാറ്റിക്‌സ് വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ ബയോഡാറ്റ,സർട്ടിഫിക്കറ്റുകൾ എന്നിവ സ്‌കാൻ ചെയ്ത് knmcollege@gmail.com ഇ-മെയിലിൽ 18ന് വൈകിട്ട് 5നകം അയയ്ക്കണം.