കഥാപ്രസംഗ ശതാബ്ദി സമ്മേളനം ഇന്ന്

Saturday 16 August 2025 1:19 AM IST

ശിവഗിരി: കഥാപ്രസംഗ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് ശിവഗിരി മഠത്തിൽ ശതാബ്ദി സമ്മേളനവും പ്രൊഫ. കടയ്ക്കോട് വിശ്വംഭരൻ അനുസ്മരണവും നടക്കും. ശിവഗിരി മഠവും കഥാപ്രസംഗ പരിപോഷണ വേദിയുമാണ് സംഘാടകർ. സമ്മേളനാന്തരം കാഥികൻ പ്ലാക്കാട് ശ്രീകുമാറിന്റെ കഥാപ്രസംഗം നടക്കും.