അച്യുതമേനോൻ ദിനാചരണം ഇന്ന്
Saturday 16 August 2025 2:06 AM IST
തിരുവനന്തപുരം: അച്യുതമേനോൻ ദിനാചരണത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 9.30ന് സി.പി.ഐ സംസ്ഥാന കൗൺസിൽ ഓഫീസായ എം.എൻ സ്മാരകത്തിൽ പന്ന്യൻ രവീന്ദ്രൻ, അച്യുതമേനോന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി അനുസ്മരണ പ്രഭാഷണം നടത്തും.