ദേശീയ പതാക ഉയർത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ

Saturday 16 August 2025 1:10 PM IST

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാജ്യത്തിന്റെ 79 -മത് സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉയർത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ .ജില്ലാ കളക്‌ടർ അനുകുമാരി ,സിറ്റി പൊലീസ് കമ്മിഷണർ തോംസൺ ജോസ് എന്നിവർ സമീപം