എൽ.എൽ.ബി പ്രവേശനം
Sunday 17 August 2025 12:34 AM IST
തിരുവനന്തപുരം: പഞ്ചവത്സര എൽ.എൽ.ബി, ത്രിവത്സര എൽ.എൽ.ബി കോഴ്സുകളിലേയ്ക്ക് പ്രവേശനത്തിനുള്ള സ്പോർട്സ് ക്വാട്ട - താത്കാലിക കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.in പ്രസിദ്ധീകരിച്ചു. ഫോൺ: 0471-2332120, 2338487.