ഡി​പ്ലോ​മ പ്ര​വേ​ശ​നം

Sunday 17 August 2025 1:04 AM IST

ക​രു​നാ​ഗ​പ്പ​ള്ളി: മോ​ഡൽ പോ​ളി​ടെ​ക്‌​നി​ക് കോ​ളേ​ജിൽ ഇ​ല​ക്ട്രോ​ണി​ക്​സ് എ​ൻജിനിയ​റിം​ഗ്, ഇ​ല​ക്ട്രോ​ണി​ക്​സ് ആൻഡ് ക​മ്മ്യുണി​ക്കേ​ഷൻ എൻജിനിയ​റിം​ഗ്, ക​മ്പ്യൂ​ട്ടർ എൻജിനി​യ​റിം​ഗ്, ക​മ്പ്യൂ​ട്ടർ ഹാർ​ഡ് വെ​യർ എ​ൻജിനി​യ​റിം​ഗ്, ഇ​ല​ക്ട്രി​ക്കൽ ആൻഡ് ഇ​ല​ക്ട്രോ​ണി​ക്​സ് എ​ൻജിനി​യ​റിം​ഗ് ത്രി​വത്സര കോ​ഴ്‌​സു​ക​ളി​ലേ​ക്ക് (റെ​ഗു​ലർ ഡി​പ്ലോ​മ), ര​ണ്ടാം വർ​ഷ​ത്തി​ലേ​ക്ക് നേ​രി​ട്ട് പ്ര​വേ​ശ​നം നൽ​കു​ന്ന ലാ​റ്റ​റൽ എൻ​ട്രി, ജോ​ലി​യു​ള്ള​വർ​ക്കാ​യു​ള്ള വർ​ക്കിം​ഗ് പ്രൊ​ഫ​ഷ​ണൽ (ഇ​ല​ക്ട്രി​ക്കൽ ആൻഡ് ഇ​ല​ക്ട്രോ​ണി​ക്​സ് എ​ൻജിനിയ​റിം​ഗ്) വി​ഭാ​ഗ​ങ്ങ​ളിൽ സെപ്തം​ബർ 15 വ​രെ സ്‌​പോ​ട്ട് അ​ഡ്​മി​ഷൻ ന​ട​ത്തുകു​ന്നു. polyadmission.org എ​ന്ന വെ​ബ് ​സൈ​റ്റിലോ നേ​രി​ട്ട് എ​ത്തി​യോ അ​പേ​ക്ഷ സ​മർ​പ്പി​ക്കാം. നി​ല​വിൽ റാ​ങ്ക് ലി​സ്റ്റിലു​ള്ള​വർ പു​തി​യ അ​പേ​ക്ഷ സ​മർ​പ്പി​ക്കേണ്ട. എസ്.സി/എസ്.ടി വി​ഭാ​ഗ​ങ്ങൾ​ക്ക് 50% സം​വ​ര​ണം. ഫോൺ: 9447488348, 8547005083.