ജയിൽ ചാടിയ യുവതികൾ എത്തിയത് പത്തനംതിട്ടയിലെ വീട്ടിൽ; പിന്നാലെ ജോലിക്കാരന് കൊടുത്തത് മുട്ടൻ പണി

Sunday 17 August 2025 6:29 PM IST

പണിപൂർത്തിയാക്കാത്ത പത്തനംതിട്ട ജില്ലയിലെ ഒരു വീട്ടിലാണ് ഓ മൈ ഗോഡിന്റെ ഈ എപ്പിസോഡ് അരങ്ങേറുന്നത്. ഈ വീട് വൃത്തിയാക്കാൻ ഒരാളെ കൊണ്ടുവരുന്നു. ഇയാളുടെ അടുത്തേക്ക് ജയിൽ ചാടിയെത്തിയ യുവതികൾ എത്തുന്നു. ഇവരുടെ പിന്നാലെ പൊലീസും വീട്ടിലെത്തുന്നുണ്ട്. തുടർന്നുള്ള നടപടികളാണ് ഈ എപ്പിസോഡിൽ പറയുന്നത്.