കർഷകദിനം ആചരിച്ചു
Monday 18 August 2025 12:47 AM IST
കുന്ദമംഗലം: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷക ദിനം ആചരിച്ചു. പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിജി പുൽക്കുന്നുമ്മൽ അദ്ധ്യക്ഷത വഹിച്ചു. അരിയിൽ അലവി മുഖ്യാതിഥിയായി. ജെ ദീപ, വി.അനിൽകുമാർ, എം ധനീഷ് ലാൽ, സുധ കമ്പളത്ത്, ഷിയോ ലാൽ, യു.സി പ്രീതി, ഷബ്ന റഷീദ്, ചന്ദ്രൻ തിരുവലത്ത്, എം.കെ ശ്രീവിദ്യ, പി ശിവദാസൻ നായർ, ബാബു നെല്ലൂളി, എം.കെ മോഹൻദാസ്, സി.വി സംജിത്ത്, അരിയിൽ മൊയ്തീൻ ഹാജി, സുധീർ, എം.രൂപേഷ്, പാലക്കൽ നജീബ് പ്രസംഗിച്ചു. വിവിധ കാർഷിക മേഖലയിൽ കഴിവ് തെളിയിച്ച കർഷകരെ ആദരിച്ചു