സ്പോട്ട് അഡ്മിഷൻ നാളെ

Sunday 17 August 2025 9:31 PM IST

പെരുമ്പാവൂർ: അറയ്ക്കപ്പടിയിലെ ജയ് ഭാരത് എൻജിനിയറിംഗ് കോളേജിൽ ബിടെക്, ബി.സി.എ, ബി.ബി.എ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് നാളെ സ്പോട്ട് അഡ്മിഷൻ നടത്തും. താത്പര്യമുള്ള വിദ്യാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി നാളെ രാവിലെ 10 ന് കോളേജിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.