ലാലു ജോസഫ് കേരളീയം സെക്രട്ടറി ജനറൽ

Monday 18 August 2025 12:00 AM IST

തിരുവനന്തപുരം:ഗ്ലോബൽ കേരള ഇനിഷ്യേറ്റീവ് കേരളീയം സെക്രട്ടറി ജനറലായി ലാലു ജോസഫിനെ തിരഞ്ഞെടുത്തു.സ്ഥാപക സെക്രട്ടറി ജനറൽ എൻ.ആർ.ഹരികുമാറിന്റെ വിയോഗത്തെ തുടർന്നാണ് പുതിയ സെക്രട്ടറി ജനറൽ തിരഞ്ഞെടുപ്പ്.ചെയർമാൻ പി.വി.അബ്ദുൽ വഹാബ് എം.പി അദ്ധ്യക്ഷത വഹിച്ചു. ജെ.കെ.മേനോൻ (പ്രസിഡന്റ്), ജി.രാജാമോഹൻ (വർക്കിംഗ് ചെയർമാൻ) എന്നിവരാണ് മറ്റ് പ്രധാന ഭാരവാഹികൾ.