ഫ്രീഡം ഫ്രം ഡ്രഗ്സ് ക്യാമ്പെയിൻ
Sunday 17 August 2025 11:14 PM IST
അടൂർ: സ്വാതന്ത്ര്യദിനത്തിൽ മണക്കാല ഐ .എച്ച് .ആർ. ഡി എൻജിനീയറിംഗ് കോളേജ് എൻ.എസ്.എസ് യൂണിറ്റുകൾ അടൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഫ്രീഡം ഫ്രം ഡ്രഗ്സ് ക്യാമ്പയിൻ നടത്തി. അടൂർ എക്സൈസ് ഇൻസ്പെക്ടർ ഹരീഷ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ജോൺ ജോർജ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ശ്രീദീപ എച്ച് .എസ് കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർ ജയചന്ദ്രൻ, എൻ,എസ്,എസ് വോളന്റിയർ സെക്രട്ടറി നന്ദന എന്നിവർ സംസാരിച്ചു .എക്സൈസ് വകുപ്പുമായി സഹകരിച്ച് ലഘുലേ.ഖകൾ കെ.എസ്.ആർ.ടി.സിയിലെ യാത്രക്കാർക്കും വിദ്യാർത്ഥികൾക്കും വിതരണം ചെയ്തു.