യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഭദ്രദീപ പ്രകാശനം
Monday 18 August 2025 4:33 PM IST
രാമപുരം മൈക്കിൾ പ്ലാസാ ഓഡിറ്റോറിയത്തിൽ നടന്ന എസ്.എൻ.ഡി.പി യോഗം മീനച്ചിൽ -കടുത്തുരുത്തി യൂണിയനുകളുടെ ശാഖാ നേതൃത്വ സംഗമത്തിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഭദ്രദീപ പ്രകാശനം നടത്തുന്നു. കടുത്തുരുത്തി യൂണിയൻ പ്രസിഡൻ്റ് എ.ഡി പ്രസാദ് ആരിശ്ശേരിയിൽ,യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്,മീനച്ചിൽ യൂണിയൻ വൈസ് ചെയർമാൻ സജീവ് വയലാ,ചെയർമാൻ ഒ.എം.സുരേഷ് ഇട്ടിക്കുന്നേൽ,കൺവീനർഎം.ആർ.ഉല്ലാസ് മതിയത്ത്
കടുത്തുരുത്തി യൂണിയൻ സെക്രട്ടറി സി.എം.ബാബു,
യൂണിയൻ വൈസ് പ്രസിഡന്റ് കെ.എസ്.കിഷോർ കുമാർ
തുടങ്ങിയവർ സമീപം ഫോട്ടോ : ശ്രീകുമാർ ആലപ്ര