അ​ദ്ധ്യാ​പ​ക​ ​ഒ​ഴി​വ്

Tuesday 19 August 2025 12:21 AM IST

പാ​ല​ക്കാ​ട്:​ ​ഗ​വ.​ ​മോ​യ​ൻ​ ​എ​ൽ.​പി​ ​സ്‌​കൂ​ളി​ൽ​ ​എ​ച്ച്.​ടി.​വി​ ​(​ഹെ​ഡ് ​ടീ​ച്ച​ർ​ ​വേ​ക്ക​ൻ​സി​)​യി​ൽ​ ​എ​ൽ.​പി.​എ​സ്.​ടി​ ​മ​ല​യാ​ളം​ ​അ​ധ്യാ​പി​ക​യെ​ ​ദി​വ​സ​ ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ​ ​നി​യ​മി​ക്കു​ന്നു.​ ​താ​ൽ​പ​ര്യ​മു​ള്ള​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ ​വി​ശ​ദ​മാ​യ​ ​ബ​യോ​ഡേ​റ്റ​യും​ ​യോ​ഗ്യ​താ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും​ ​അ​വ​യു​ടെ​ ​സ്വ​യം​ ​സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​ ​പ​ക​ർ​പ്പും​ ​സ​ഹി​തം​ 30​ന് ​രാ​വി​ലെ​ 10.30​ന് ​അ​ഭി​മു​ഖ​ത്തി​നാ​യി​ ​എ​ത്ത​ണ​മെ​ന്ന് ​പ്ര​ധാ​നാ​ദ്ധ്യാ​പ​ക​ൻ​ ​അ​റി​യി​ച്ചു.​ ​നി​യ​മ​ന​ത്തി​ന് ​മു​ൻ​ഗ​ണ​ന​യ്ക്കു​ള്ള​ ​അ​ർ​ഹ​ത​യു​ള്ള​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ ​അ​ത് ​തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള​ ​രേ​ഖ​ക​ൾ​ ​അ​ഭി​മു​ഖ​ ​സ​മ​യ​ത്ത് ​ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ്.​ ​ഫോ​ൺ​:​ 9496468623.​ ​