കെ.പ്രസന്നൻ

Tuesday 19 August 2025 12:00 AM IST
prasannan

തിരുവനന്തപുരം : കരിക്കകം ചാക്ക റെയിൽവേ പാലത്തിന് സമീപം ഗൗരീശങ്കരത്തിൽ (എ.ആർ.എ 10 സി) പ്രസന്നൻ .കെ (69, റിട്ട. കേരളകൗമുദി) നിര്യാതനായി. ഭാര്യ: എം.എസ്. മീന. മക്കൾ: പ്രണോയ് (യു.എസ്.എ), ഐശ്വര്യ .എം (ഇൻഫോസിസ്). മരുമക്കൾ: അപർണ പ്രണോയ് (യു.എസ്.എ), ദിനു വി.എസ് (റിഫ്ളക്ഷൻ ടെക്‌നോപാർക്ക്).

ചെറുമക്കൾ: റയാൻ പ്രണോയ്, നിദ ദിനു. സംസ്‌കാരം: ഇന്ന് രാവിലെ 11ന് മുട്ടത്തറ മോക്ഷകവാടത്തിൽ.