1008 കുടം ധാര

Tuesday 19 August 2025 2:48 AM IST
ആനന്ദ ഭൂതേശ്വരം മഹാദേവർ ക്ഷേത്രത്തിൽ 1008 കുടം ധാരാസമർപ്പണത്തിന് മുന്നോടിയായി നടന്ന ക്ഷേത്ര പ്രദക്ഷിണം

മെഴുവേലി: ആനന്ദ ഭൂതേശ്വരം മഹാദേവർ ക്ഷേത്രത്തിൽ 1008 കുടം ധാരസമർപ്പണം നടത്തി. മേൽശാന്തി ജീബിലാഷ് മുഖ്യ കാർമ്മികത്വം വഹിച്ചു. ക്ഷേത്ര ഭരണ സമിധി അംഗങ്ങളായ ബി.ശ്രീദേവി റ്റോണി, സുരേഷ് പൊട്ടന്മല, വിനു പാല നിൽക്കുന്നതിൽ, പ്രദീപ് പുഷ്പവാടിയിൽ, അജയൻ മുക്കുട്ട് മോടിയിൽ, അനീഷ് ഇടക്കുന്നിൽ, ഭദ്രൻ മാംങ്കൂട്ടത്തിൽ, പ്രസാദ് മാവിനാൽ, സുര പെരുംകുന്നിൽ, വിനു പത്തിശേരിൽ, പി.ബി.സുഗതൻ, കെ സദാനന്ദൻ, ലിബിൻ ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.