പി.ജി നഴ്സിംഗ് ഉത്തരസൂചിക
Tuesday 19 August 2025 12:33 AM IST
തിരുവനന്തപുരം: എം.എസ്‌സി നഴ്സിംഗ് പ്രവേശന പരീക്ഷാ ഉത്തരസൂചിക www.cee.kerala.gov.in പ്രസിദ്ധീകരിച്ചു. പരാതിയുള്ളവർ 2ന് രാത്രി 11.59നകം അറിയിക്കണം. www.cee.kerala.gov.in, 0471-2332120, 2338487.