പന്തലഴുപ്പിക്കാതെ തിരുവഞ്ചൂർ....

Tuesday 19 August 2025 10:36 AM IST

1

ഡിമാന്റുകൾ അംഗീകരിച്ച് ആശാ സമരം ഒത്ത് തീർപ്പാക്കണമെന്നാവശ്യപ്പെട്ട് കോട്ടയം കളക്ട്രേറ്റിന് മുൻപിൻ ആശാ സമരസഹായ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സംഗമം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുമ്പോൾ പൊലീസ് നിർദ്ദേശത്തെ തുടർന്ന് പന്തൽ അഴിച്ചുമാറ്റുന്നവരോട് പന്തൽ അഴിച്ച് മാറ്റണ്ടന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർദേശിക്കുന്നു. കളക്ട്രേറ്റിന് മുൻപിൽ പന്തൽക്കെട്ടി സമരം പാടില്ലന്ന് കോടതി വിധിയുണ്ടന്ന് പൊലീസ് പറഞ്ഞു

2

ഡിമാന്റുകൾ അംഗീകരിച്ച് ആശാ സമരം ഒത്ത് തീർപ്പാക്കണമെന്നാവശ്യപ്പെട്ട് കോട്ടയം കളക്ട്രേറ്റിന് മുൻപിൻ ആശാസമര സഹായ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സംഗമത്തിനിടയിൽ പൊലീസ് നിർദ്ദേശത്തെ തുടർന്ന് പന്തൽ അഴിച്ചുമാറ്റൻ തുടങ്ങിയപ്പോൾ ഉദ്ഘാടകൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എസ്.ഐ ജി.പ്രീതിയോട് കോടതി ഉത്തരവ് കാണിക്കാമോന്ന് ചോദിക്കുന്നു