എറണാകുളം ബൊൾഗാട്ടിയിൽ നടന്ന ചടങ്ങിൽ മന്ത്രി ജി. ആർ. അനിൽ സപ്ളൈകോ ശബരി പുതി ഉത്പന്നങ്ങൾ
Tuesday 19 August 2025 3:39 PM IST
എറണാകുളം ബൊൾഗാട്ടിയിൽ നടന്ന ചടങ്ങിൽ മന്ത്രി ജി. ആർ. അനിൽ സപ്ളൈകോ ശബരി പുതി ഉത്പന്നങ്ങൾ പുറത്തിറക്കുന്നു. നടി റിമ കല്ലിങ്കൽ, സപ്ളൈകോ മനേജിംഗ് ഡയറക്ടർ ഡോ. അശ്വതി ശ്രീനിവാസ്, ജനറൽ മാനേജർ വി.എം. ജയകൃഷ്ണൻ, അഡീഷണൽ ജി.എം. അബ്ദുൾ ഖാദർ തുടങ്ങിയവർ സമീപം ഫോട്ടോ: എൻ.ആർ. സുധർമ്മദാസ്