തെങ്ങോലകളുടെ അറ്റത്ത് തൂങ്ങിയാടുന്ന കുരുവിക്കൂടുകൾ മനം കുളിർപ്പിക്കുന്നതാണ്. ഓല നാര് കീറിയെടുത്ത നാരുകൾകൊണ്ട് കൂട് നെയ്തെടുക്കുന്ന ഓലഞ്ഞാലി കുരുവികൾ. നെടുമുടി ചെമ്പുംപുറത്തുനിന്നുള്ള ദൃശ്യം.

Tuesday 19 August 2025 6:35 PM IST

തെങ്ങോലകളുടെ അറ്റത്ത് തൂങ്ങിയാടുന്ന കുരുവിക്കൂടുകൾ മനം കുളിർപ്പിക്കുന്നതാണ്. ഓല നാര് കീറിയെടുത്ത നാരുകൾകൊണ്ട് കൂട് നെയ്തെടുക്കുന്ന ഓലഞ്ഞാലി കുരുവികൾ. നെടുമുടി ചെമ്പുംപുറത്തുനിന്നുള്ള ദൃശ്യം