കയർ ഫെഡിൽ വിലക്കിഴിവ്
Wednesday 20 August 2025 12:50 AM IST
കോന്നി : ഓണത്തോടനുബന്ധിച്ച് കോന്നി കയർഫെഡ് ഷോറൂമിൽ വിലക്കിഴിവ്. കയർഫെഡ് മെത്തകൾക്ക് 35 മുതൽ 50 ശതമാനം വരെയും കയറുൽപന്നങ്ങൾക്ക് 10 മുതൽ 30 ശതമാനം വരെയും ഡിസ്‌കൗണ്ടും 2000 രൂപയ്ക്കു മുകളിലുള്ള പർച്ചേസിന് കൂപ്പണും ലഭിക്കും. നറുക്കെടുപ്പിലൂടെ ഒന്നാംസമ്മാനം 55 ഇഞ്ച് എൽ.ഇ.ഡി സ്മാർട്ട് ടി.വി, രണ്ടാം സമ്മാനം രണ്ട് പേർക്ക് വാഷിംഗ് മെഷീൻ, മൂന്നാം സമ്മാനം മൂന്ന് പേർക്ക് മെക്രോവേവ് ഓവൻ, 20 പേർക്ക് 5000 രൂപയുടെ ഗിഫ്റ്റ് കൂപ്പണും ലഭിക്കും. ഫോൺ: 9447861345, 9447958445.