പ്രസന്നകുമാരി

Wednesday 20 August 2025 1:33 AM IST

തിരുവനന്തപുരം: പേട്ട എസ്.എൻ.എൻ.ആർ.എ 163 ചിത്തിരയിൽ പരേതനായ സി. രാജപ്പന്റെ ഭാര്യ പ്രസന്നകുമാരി എൽ (83, പൊന്നമ്മ) നിര്യാതയായി. മക്കൾ: സിന്ധുരാജ്, ഷീലാരാജ് (കേരളകൗമുദി). ഷൈലാരാജ്, രാജ് കുമാർ. മരുമക്കൾ: മധു, സജൻ, ശശികുമാർ. സഞ്ചയനം: ശനിയാഴ്ച രാവിലെ 8ന്.