ഓർമിക്കാൻ

Wednesday 20 August 2025 1:39 AM IST

1. സി.എ.അഡ്മിറ്റ് കാർഡ്:- ചാർട്ടേഡ് അക്കൗണ്ടന്റ് (സി.എ) ഇന്റർമീഡിയറ്റ്, ഫൈനൽ പരീക്ഷകളുടെ അഡ്മിറ്റ് കാർഡ് ICAI പ്രസിദ്ധീകരിച്ചു. eservices.icai.org. സി.എ ഫൗണ്ടേഷൻ പരീക്ഷ സെപ്തംബർ 16മുതൽ 22വരെയും സി.എ ഇന്റർമീഡയറ്റ് പരീക്ഷ സെപ്തംബർ 4മുതൽ 15 വരെയും സി.എ ഫൈനൽ പരീക്ഷ സെപ്റ്റംബർ 3മുതൽ 14വരെയും നടക്കും.