വേദിയിലേക്ക് വി.എൻ വാസവനും വിജയരാഘവനും കടന്ന് വരുന്നു.

Wednesday 20 August 2025 10:28 AM IST

മികച്ച സഹ നടനുള്ള ദേശീയ പുരസ്കാര ജേതാവ് വിജയരാഘവന് ഒളശ്ശ ഹെൻട്രി ബേക്കർ ഹാളിൽ നൽകിയ ജന്മനാടിൻ്റെ അദരവ് വേദിയിലേക്ക് മന്ത്രി വി.എൻ വാസവനും വിജയരാഘവനും കടന്ന് വരുന്നു.