ഗുരുമാർഗം

Thursday 21 August 2025 4:04 AM IST

സത്യസ്വരൂപം സാക്ഷാത്കരിച്ചു കഴിഞ്ഞാൽപ്പിന്നെ അവിടെ മായയുമില്ല, അജ്ഞാനവുമില്ല, പ്രപഞ്ചവുമില്ല.