പ​ത​ഞ്ജ​ലി​ക്ക്അം​ഗീ​കൃ​ത​ ​സാ​മ്പ​ത്തിക ഓ​പ്പ​റേ​റ്റ​ർ​ ​ടിയ​ർ​-2​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ്

Thursday 21 August 2025 1:00 AM IST

ന്യൂ​ഡ​ൽ​ഹി​:​ ​സം​രം​ഭ​ക​ത്വ​ത്തി​ൽ​ ​പു​തി​യ​ ​റെ​ക്കാ​ഡ് ​സ്ഥാ​പി​ച്ച് ​പ​ത​ഞ്ജ​ലി.​ ​ലോ​ക​ ​ക​സ്റ്റം​സ് ​ഓ​ർ​ഗ​നൈ​സേ​ഷ​നും​ ​കേ​ന്ദ്ര​ ​ധ​ന​കാ​ര്യ​ ​മ​ന്ത്രാ​ല​യ​വും​ ​ഇ​ന്ത്യ​ൻ​ ​ക​സ്റ്റം​സും​ ​ചേ​ർ​ന്ന് ​പ​ത​ഞ്ജ​ലി​ക്ക് ​അം​ഗീ​കൃ​ത​ ​സാ​മ്പ​ത്തി​ക​ ​ഓ​പ്പ​റേ​റ്റ​ർ​ ​ടിയ​ർ2​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ന​ൽ​കി.​ ​ ആ​ഗോ​ള​ ​വ്യാ​പാ​ര​ത്തി​ലെ​ ​സ​ത്യ​സ​ന്ധ​ത,​ ​സു​താ​ര്യ​ത,​ ​വി​ത​ര​ണ​ ​ശൃം​ഖ​ല​യു​ടെ​ ​സു​ര​ക്ഷ​ ​എ​ന്നി​വ​യു​ടെ​ ​ഉ​ന്ന​ത​നി​ല​വാ​ര​ത്തി​നാ​യാ​ണ് ​സ​ർ​ട്ടി​ഫി​ക്ക​റ്റ്.​ ​​'​ സ്വ​ദേ​ശി​ ​സേ​ ​സ്വാ​ഭി​മാ​ൻ​" ​എ​ന്ന​ ​പാ​ത​യി​ൽ​ ​കൂ​ടു​ത​ൽ​ ​വേ​ഗ​ത്തി​ൽ​ ​മു​ന്നേ​റു​മെ​ന്നും​ ​'​മെ​യ്ക്ക് ​ഇ​ൻ​ ​ഇ​ന്ത്യ" ആ​ഗോ​ള​ ​ഉ​ച്ച​കോ​ടി​യി​ലേ​ക്ക് ​കൊ​ണ്ടു​പോ​കു​മെ​ന്ന് ​ ​വാ​ഗ്ദാ​നം​ ​ചെ​യ്യു​ന്ന​താ​യും​ ​സ്വാ​മി​ ​രാം​ദേ​വ് ​പ​റ​ഞ്ഞു.​ ​ഈ​ ​നേ​ട്ടം​ ​പ​ത​ഞ്ജ​ലി​ ​കു​ടും​ബ​ത്തി​ന്റെ​യും​ ​ജീ​വ​ന​ക്കാ​രു​ടെ​യും​ ​ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ​യും​ ​കൂ​ട്ടാ​യ​ ​പ​രി​ശ്ര​മ​ത്തി​ന്റെ​ ​ഫ​ല​മാ​ണെ​ന്ന് ​ആ​ചാ​ര്യ​ ​ബാ​ല​കൃ​ഷ്ണ​ ​പ​റ​ഞ്ഞു.