പി.ജി.ഹോമിയോ പ്രവേശനം

Thursday 21 August 2025 12:49 AM IST

തിരുവനന്തപുരം:പി.ജി.ഹോമിയോ ഡിഗ്രി കോഴ്‌സിലേയ്ക്കുള്ള ഓൺലൈനായി അപേക്ഷിക്കുന്നതിന് മുന്നോടിയായി ഓൺലൈൻ രജിസ്‌ട്രേഷൻ സൗകര്യം ലഭ്യമാക്കി. ഓൺലൈൻ രജിസ്‌ട്രേഷനും വിശദമായ വിജ്ഞാപനവും www.cee.kerala.gov.inൽ.