ഡിസെബിലിറ്റി സ്റ്റഡീസ് ഡിപ്ളോമ
Thursday 21 August 2025 12:01 AM IST
എം.ജി. യൂണിവേഴ്സിറ്റി ഇന്റർനാഷണൽ ആൻഡ് ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസും, തിരുവനന്തപുരം കരുണാസായി ഡി അഡിക്ഷൻ ആൻഡ് മെന്റൽ ഹെൽത്ത് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി നടത്തുന്ന ഡിപ്ളോമ ഇൻ മെന്റൽ ഹെൽത്ത് ആൻഡ് ഡിസെബിലിറ്റി, ഡിപ്ളോമ ഇൻ ന്യൂറോ സൈക്കോളജി ഒഫ് ഡിസെബിലിറ്റി എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കാലാവധി ഒരുവർഷം. ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത. ക്ളാസുകൾ എം.ജി യൂണിവേഴ്സിറ്റിയിലും കരുണാസായി ക്യാമ്പസിലുമായി നടക്കും. വിവരങ്ങൾക്ക്: 94961 0 1530, 85471 65178. karunasai.tvpm@gmail.com