ഓർമിക്കാൻ
Thursday 21 August 2025 12:03 AM IST
1. CSIR NET അന്തിമ ഉത്തര സൂചിക:- ജോയിന്റ് സി.എസ്.ഐ.ആർ യുജിസി നെറ്റ് 2025 അന്തിമ ഉത്തരസൂചിക നാഷണൽ ടെസ്റ്രിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: csirnet.nta.ac.in.