കെ.സി.എൽ ടീമുകളും അംഗങ്ങളും
ട്രിവാൻഡ്രം റോയൽസ്
കൃഷ്ണ പ്രസാദ് (ക്യാപ്ടൻ),ഗോവിന്ദ് ദേവ് പൈ( വൈസ് ക്യാപ്ടൻ), റിയാ ബഷീർ, സഞ്ജീവ് സതീശൻ, അബ്ദുൾ ബാസിത്, അനന്തകൃഷ്ണൻ, അഭിജിത്ത് പ്രവീണ്‍, വിനിൽ ടി. എസ്, നിഖിൽ, ബേസിൽ തമ്പി, ഫാനൂസ്, ആസിഫ് സലാം,അജിത് വി, അനുരാജ് ജെ.എസ്, സുബിൻ എസ്, അദ്വൈത് പ്രിൻസ്.
കൊല്ലം സെയ്‌ലേഴ്സ് ടീം
സച്ചിൻ ബേബി(ക്യാപ്ടൻ), വിഷ്ണു വിനോദ്(വൈസ് ക്യാപ്ടൻ), അഖിൽ എം.എസ്, എൻ.എം. ഷറഫുദ്ദീൻ , ബിജു നാരായണൻ, അഭിഷേക് ജെ. നായർ,വത്സൽ ഗോവിന്ദ് , ഏദൻ ആപ്പിൾ ടോം , പവൻ രാജ്,വിജയ് വിശ്വനാഥ്, അമൽ എ.ജി, അതുൽജിത്ത്,രാഹുൽ ശർമ്മ, ആഷിക് മുഹമ്മദ് , ജോസ് പേരയിൽ . എൻ.എസ്. അജയഘോഷ്, സച്ചിൻ.പി.എസ്, ഭരത് സൂര്യ.
ആലപ്പി റിപ്പിൾസ്
മുഹമ്മദ് അസ്ഹറുദ്ദീൻ (ക്യാപ്ടൻ),അക്ഷയ് ചന്ദ്രൻ (വൈസ് ക്യാപ്ടൻ),വിഘ്നേഷ് പുത്തൂർ,അഭിഷേക് പി.നായർ,ആദിത്യ ബിജു.ആകാശ്.സി.പിള്ള,അക്ഷയ് ടി.കെ,അനുജ് ജോട്ടിൻ,അർജുൻ സുരേഷ്, അരുൺ കെ.എ,ബാലു ബാബു,ജലജ് സക്സേന,എം.ശ്രീരൂപ്,മുഹമ്മദ് കൈഫ്,മുഹമ്മദ് നസീൽ,എൻ.പി ബേസിൽ,രാഹുൽ ചന്ദ്രൻ,ശ്രീഹരി എസ്.നായർ.
കൊച്ചി ബ്ളൂ ടൈഗേഴ്സ് സ്ക്വാഡ്
സലി വിശ്വനാഥ് (ക്യാപ്ടൻ), സഞ്ജു സാംസൺ, വിനൂപ് മനോഹരൻ, കെ.ജെ രാകേഷ്, അഖിൻ സത്താർ, കെ.എം ആസിഫ്, നിഖിൽ തോട്ടത്ത്, ജെറിൻ പി.എസ്, ജോബിൻ ജോബി, ആതിഫ് ബിൻ അഷ്റഫ്, അജീഷ് കെ, മുഹമ്മദ് ഷാനു, വിപുൽ ശക്തി, അഫ്രാദ് എൻ, മുഹമ്മദ് ആഷിക്, ആൽഫി ഫ്രാൻസിസ് ജോൺ, അഖിൽ കെ.ജി.
തൃശൂർ ടൈറ്റാൻസ്
സിജോമോൻ ജോസഫ് ( ക്യാപ്ടൻ),ആനന്ദ്കൃഷ്ണൻ, അഹ്മദ് ഇമ്രാൻ, ഷോൺ റോജർ, അക്ഷയ് മനോഹർ, രോഹിത് കെ ആർ, വിഷ്ണു മേനോൻ, അരുൺ പൗലോസ്, അജു പൗലോസ്,വിനോദ് കുമാർ സി വി, സിബിൻ ഗിരീഷ്, നിധീഷ് എം ഡി, ആനന്ദ് ജോസഫ്, ആതിഫ് ബിൻ അഷ്‌റഫ്, ആദിത്യ വിനോദ്, മുഹമ്മദ് ഇഷാഖ്, അജ്‌നാസ് കെ, അമൽ രമേഷ്.
കാലിക്കറ്റ് ഗ്ളോബ്സ്റ്റാർസ് സ്ക്വാഡ്
രോഹൻ കുന്നുമ്മേൽ(ക്യാപ്ടൻ),സൽമാൻ നിസാർ,അഖിൽ സ്കറിയ, അൻഫൽ.പി.എം,അജിനാസ്,എസ്.മിഥുൻ,സച്ചിൻ സുരേഷ്,മനു കൃഷ്ണൻ, അഖിൽദേവ്, മോനുകൃഷ്ണ,ഇബ്നുൽ അഫ്താബ്,അജിത് രാജ്,പ്രീതിഷ് പവൻ,കൃഷ്ണദേവൻ,ഹരികൃഷ്ണൻ,ഷൈൻ ജോൺ ജേക്കബ്,അമീർ ഷാ,കൃഷ്ണകുമാർ.