രാഹുൽ മാങ്കുട്ടത്തിൽ എം.എൽ.എ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട്കൊണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ
Thursday 21 August 2025 2:41 PM IST
രാഹുൽ മാങ്കുട്ടത്തിൽ എം.എൽ.എ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട്കൊണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ എം.എൽ.എ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പ്രവർത്തകർ എം എൽ.എ ഓഫീസിലേക്കുളള ബോർഡിൽ കരി ഓയിൽ ഒഴിച്ച് ചെരുപ്പ് തൂക്കിയിടുന്നു.