മാനം തെളിഞ്ഞ് മനംനിറഞ്ഞ്...
Thursday 21 August 2025 6:16 PM IST
ഓണ വിപണി ലക്ഷ്യമിട്ട് രാജ്യത്ത് മറ്റെങ്ങും കാണാത്തതരം കൈത്തറി നെയ്തിന് പേരുകേട്ട കുത്താമ്പുള്ളിയിൽ നെയ്തെടുത്ത സെറ്റ് സാരികൾ മഴ മാറി നിന്നതോടെ വെയിലിൽ ഉണക്കി പകിട്ട് വർദ്ധിപ്പിക്കുന്നു