നന്തിലത്ത് ജിമാർട്ടിൽ മിഡ്‌നൈറ്റ് സെയിൽ

Friday 22 August 2025 12:53 AM IST

തൃശൂർ: ഗോപു നന്തിലത്ത് ജി മാർട്ടിൽ ഗൃഹോപകരണങ്ങൾക്ക് 70 ശതമാനം വരെ വിലക്കുറവുമായി ഇന്നും നാളെയും മിഡ്‌നൈറ്റ് സെയിൽ നടക്കും. രാവിലെ 9 മുതൽ രാത്രി 12 വരെ എല്ലാ നന്തിലത്ത് ജി മാർട്ട് ഷോറൂമുകളിലും മിഡ്‌നൈറ്റ് സെയിൽ നടക്കും. അടുത്ത വർഷം ജനുവരി 31 വരെയുള്ള പർച്ചേസുകൾക്ക് ജിമാർട്ട് വക്കാ ലക്കാ ഓഫറിലൂടെ കൊച്ചിയിൽ ഒരു സ്റ്റുഡിയോ അപ്പാർട്ട്‌മെന്റ്, 5 ഹ്യുണ്ടായ് എക്സ്റ്റർ കാറുകൾ, 100 എൽ.ഇ.ഡി ടി.വികൾ, 100 വാഷിംഗ് മെഷീനുകൾ, 100 റഫ്രിജറേറ്ററുകൾ എന്നിവ നറുക്കെടുപ്പിലൂടെ സമ്മാനമായി ലഭിക്കുമെന്ന് ഗോപു നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്ത് അറിയിച്ചു.