കുടുംബ സംഗമം
Friday 22 August 2025 12:11 AM IST
കുളനട : പഞ്ചായത്തിൽ പുതിയതായി രൂപീകരിക്കപ്പെട്ട മണത്തറ വാർഡിന്റെ കുടുംബസംഗമം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ നിർവഹിച്ചു. വാർഡ് പ്രസിഡന്റ് എം.എം.തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ വിനീത അനിൽ, എം.ആർ.ഉണ്ണി കഷ്ണൻ നായർ, അഡ്വ.ഷാജി കുളനട, മണ്ഡലം പ്രസിഡന്റ് വി.ആർ.മാഹനൻ പിള്ള, കെ.പി.ജോയി, ബ്ലോക്ക് വൈസ് പ്രസിഡന്റ് പാണിൽ സുരേഷ്, സജി പി.ജോൺ, പി.എം.ജോയി, മുരളി, കുഞ്ഞമ്മ തങ്കച്ചൻ, രാജാകുറുപ്പ്, ജോസ് മണത്തറ, ലെൻസി സെബാസ്റ്റൻ,കുഞ്ഞുമോൾ മാത്യൂസ് തുടങ്ങിയവർ പ്രസംഗിച്ചു.