തുമ്പപ്പൂ പെയ്യണ പൂനിലാവേ...

Friday 22 August 2025 3:44 PM IST
ഓണത്തിൻ്റെ വരവറിയിച്ച് തൃശൂർ സാഹിത്യ അക്കാഡമി അങ്കണത്തിൽ പൂവിട്ട തുമ്പപ്പൂക്കളുടെ സൗരഭ്യം നോക്കി ആസ്വദിക്കുന്ന കവിയും സാഹിത്യ അക്കാഡമി പ്രസിഡൻ്റുമായ കെ.സച്ചിദാനന്ദൻ