ഗുരുമാർഗം

Saturday 23 August 2025 3:00 AM IST

ലൗകികന്മാരൊക്കെ പ്രകൃതിയുടെ അടിമകളാണ്. സ്വന്തം പ്രകൃതിക്ക് അടിമപ്പെട്ട് അവർ സദാ കാമക്രോധാദി വികാരങ്ങളിൽ ഉഴന്നുകൊണ്ടിരിക്കും.