അന്താരാഷ്ട്ര ഡോക്യൂമെന്ററി ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ ഉദ്‌ഘാടന ചടങ്ങിനെത്തിയ രാജശ്രീ ദേശ്പാണ്ഡെ

Friday 22 August 2025 10:09 PM IST

അന്താരാഷ്ട്ര ഡോക്യൂമെന്ററി ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ പ്രധാന വേദിയായ തിരുവനന്തപുരം കൈരളി തിയേറ്ററിൽ നടന്ന ഉദ്‌ഘാടന ചടങ്ങിനെത്തിയ നടിയും ജൂറി അംഗവുമായ രാജശ്രീ ദേശ്പാണ്ഡെ സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ.ദിവ്യ എസ്. അയ്യരുമായി സെല്ഫിയെടുക്കുന്നു