ഫോട്ടോ ക്യാപ്ഷൻ ലോട്ടറി പി.ആർ.ഒ

Saturday 23 August 2025 12:28 AM IST

ഫോട്ടോ ക്യാപ്ഷൻ

ലോട്ടറി ഡയറക്ടറേറ്റിൽ പബ്ലിസിറ്റി ഓഫീസറായി ചുമതലയേറ്റ ശ്രീകാന്ത് എം.ഗിരിനാഥ്. ഐ.പി.ആർ.ഡി പരസ്യ വിഭാഗം ഇൻഫർമേഷൻ ഓഫീസർ, വനിതാ കമ്മീഷൻ പിആർഒ, കൾച്ചറൽ ഡവലപ്പ്‌മെന്റ് ഓഫീസർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.