പോളി ലാറ്ററൽ എൻട്രി

Saturday 23 August 2025 12:51 AM IST

തിരുവനന്തപുരം: കൈമനം ഗവ.വനിതാ പോളിടെക്നിക് കോളേജിൽ ത്രിവത്സര ഡിപ്ലോമ കോഴ്സുകളിൽ മൂന്നാം സെമസ്റ്ററിലേക്ക് ലാറ്ററൽ എൻട്രി പ്രകാരം ഒഴിവുള്ള സീറ്റുകളിലേക്ക് 25ന് കോളേജിൽ സ്പോട്ട് അഡ്മിഷൻ നടത്തും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് കൗൺസിലിങ്ങിൽ പങ്കെടുക്കാം. www.polyadmission.org/let.