ശ്രീനാരായണ മാസാചരണം: ധർമ്മചര്യായജ്ഞം

Saturday 23 August 2025 12:57 AM IST

ശിവഗിരി: ശ്രീനാരായണ മാസാചരണത്തിന്റെ ഭാഗമായുള്ള ധർമ്മചര്യായജ്ഞം,ഗുരുദേവന്റെ ശിഷ്യപ്രമുഖൻ ബോധനന്ദ സ്വാമിയുടെ സമാധിദിനമായ സെപ്റ്റംബർ 27ന് അവസാനിക്കും. പ്രാർത്ഥനാ യോഗങ്ങളും സത്സംഗങ്ങളും വിശേഷാൽ പൂജകളുമാണ് യജ്ഞത്തിലെ മുഖ്യ ഇനങ്ങൾ. ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠരും മറ്റു പ്രമുഖരും പ്രഭാഷണങ്ങളും നടത്തും.