എം.ജി സർവകലാശാല
Saturday 23 August 2025 1:03 AM IST
പരീക്ഷാ ഫലം മൂന്നാം സെമസ്റ്റർ എം.എസ്സി സൈബർ ഫോറൻസിക്ക്, എം.എ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻസ് (2023 അഡ്മിഷൻ തോറ്റവർക്കുള്ള സ്‌പെഷ്യൽ റീഅപ്പിയറൻസ് ഏപ്രിൽ 2025) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ മാസ്റ്റർ ഒഫ് കൊമേഴ്‌സ് (2023 അഡ്മിഷൻ തോറ്റവർക്കുള്ള സ്‌പെഷ്യൽ റീഅപ്പിയറൻസ് ഏപ്രിൽ 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.