കണ്ണൂർ സർവകലാശാല

Saturday 23 August 2025 1:04 AM IST

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റർ എം.എസ്‌സി ഫിസിക്സ്/ കെമിസ്ട്രി (നാനോസയൻസ് ആൻഡ് നാനോടെക്‌നോളജി) (ജോയിന്റ് സി.എസ്.എസ് റഗുലർ/സപ്ലിമെന്ററി) മേയ് 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന/സൂക്ഷ്മപരിശോധന/ഫോട്ടോകോപ്പി എന്നിവയ്ക്ക് സെപ്തംബർ 3വൈകിട്ട് 5വരെ അപേക്ഷിക്കാം.

പുനർ മൂല്യനിർണ്ണയ ഫലം

ഒന്ന്,രണ്ട് വർഷ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി (റഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് ) ഏപ്രിൽ 2025 പരീക്ഷകളുടെ പുനർ മൂല്യനിർണ്ണയ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും.