എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ. ട്രസ്റ്റിന്റെയും അമരത്ത് 30 വര്‍ഷം പൂര്‍ത്തിയാക്കുന്ന വെള്ളാപ്പള്ളി നടേശനെ ആദരിക്കാന്‍ ശ്രീനാരായണ ഗുരു എംപ്ലോയീസ് കൗണ്‍സിലും ശ്രീനാരായണ ഗുരു റിട്ടയേർഡ് ടീച്ചേഴ്‌സ് കൗണ്‍സിലും സംയുക്തമായി കൊല്ലത്ത് ടൗൺ ഹാളിൽ സംഘടിപ്പിച്ച സ്നേഹാദരവ് സമ്മേളനത്തില്‍ മന്ത്രി കെ.എന്‍. ബാലഗോപാല്‍ കിരീടം അണിയിക്കുന്നു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, എസ്.എൻ.ഡി.പി. യോഗം കൗൺസിലർ പി. സുന്ദരൻ, ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഡോ. എസ്. വിഷ്ണു എന്നിവർ സമീപം. ഫോട്ടോ: ശ്രീധർല

Saturday 23 August 2025 4:50 PM IST

എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ. ട്രസ്റ്റിന്റെയും അമരത്ത് 30 വര്‍ഷം പൂര്‍ത്തിയാക്കുന്ന വെള്ളാപ്പള്ളി നടേശനെ ആദരിക്കാന്‍ ശ്രീനാരായണ ഗുരു എംപ്ലോയീസ് കൗണ്‍സിലും ശ്രീനാരായണ ഗുരു റിട്ടയേർഡ് ടീച്ചേഴ്‌സ് കൗണ്‍സിലും സംയുക്തമായി കൊല്ലത്ത് ടൗൺ ഹാളിൽ സംഘടിപ്പിച്ച സ്നേഹാദരവ് സമ്മേളനത്തില്‍ മന്ത്രി കെ.എന്‍. ബാലഗോപാല്‍ കിരീടം അണിയിക്കുന്നു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, എസ്.എൻ.ഡി.പി. യോഗം കൗൺസിലർ പി. സുന്ദരൻ, ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഡോ. എസ്. വിഷ്ണു എന്നിവർ സമീപം. ഫോട്ടോ: ശ്രീധർലാൽ.എം.എസ്.