ജില്ലാ സമ്മേളനം നടത്തി
Sunday 24 August 2025 12:13 AM IST
കോഴിക്കോട്: കേരള വനിത കോൺഗ്രസ് (എം) ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡൻ്റ് പെണ്ണമ്മ ജോസഫ്
ഉദ്ഘാടനം ചെയ്തു. ടി.എം ജോസഫ് മുഖ്യപ്രസംഗം നടത്തി. വിജി വിനോദൻ അദ്ധ്യക്ഷത വഹിച്ചു. കെ.എം പോൾസൺ, ബോബി മൂക്കൻ തോട്ടം, വിനോദ് കിഴക്കയിൽ, റുഖിയ ബീവി, റീത്ത ജസ്റ്റിൻ ഗ്രേസി ജോർജ്ജ്, മേരി തങ്കച്ചൻ പ്രസംഗിച്ചു. പുതിയ ജില്ലാ ഭാരവാഹികളായി മേരി തങ്കച്ചൻ (പ്രസിഡൻ്റ്), മിനിഷാജു, ലൂസി തടത്തിൽ എത്സമ്മാ മാണി( വൈസ് പ്രസിഡൻ്റുമാർ), സിനി സിജോ, സാലി സജി, ഷൈജി റോഷൻ, ഷിജി ജിമ്മി, സൗമിനി മോഹൻദാസ്( ജനറൽ സെക്രട്ടറി), അനുഷ കെ.എം (ട്രഷറർ) തെരഞ്ഞെടുത്തു.