ഓർമിക്കാൻ

Sunday 24 August 2025 12:24 AM IST

സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന കെ.ജി.ടി.ഇ പ്രിന്റിംഗ് ടെക്നോളജി ആഗസ്റ്റ് പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിവരങ്ങൾക്ക്: www.tekerala.org.

​കൈ​മ​നം​ ​ഗ​വ.​വ​നി​താ​ ​പോ​ളി​ടെ​ക്നി​ക് ​കോ​ളേ​ജി​ൽ​ ​ത്രി​വ​ത്സ​ര​ ​ഡി​പ്ലോ​മ​ ​കോ​ഴ്സു​ക​ളി​ൽ​ ​മൂ​ന്നാം​ ​സെ​മ​സ്റ്റ​റി​ലേ​ക്ക് ​ലാ​റ്റ​റ​ൽ​ ​എ​ൻ​ട്രി​ ​പ്ര​കാ​രം​ ​ഒ​ഴി​വു​ള്ള​ ​സീ​റ്റു​ക​ളി​ലേ​ക്ക് 25​ന് ​കോ​ളേ​ജി​ൽ​ ​സ്പോ​ട്ട് ​അ​ഡ്മി​ഷ​ൻ​ ​ന​ട​ത്തും.​ ​റാ​ങ്ക് ​ലി​സ്റ്റി​ൽ​ ​ഉ​ൾ​പ്പെ​ട്ട​വ​ർ​ക്ക് ​കൗ​ൺ​സി​ലി​ങ്ങി​ൽ​ ​പ​ങ്കെ​ടു​ക്കാം.​ ​w​w​w.​p​o​l​y​a​d​m​i​s​s​i​o​n.​o​r​g​/​l​e​t.

പ​ഞ്ച​വ​ത്സ​ര,​ ​ത്രി​വ​ത്സ​ര​ ​എ​ൽ.​എ​ൽ.​ബി​ ​കോ​ഴ്‌​സു​ക​ളി​ലേ​ക്കു​ള്ള​ ​സ്പോ​ർ​ട്സ് ​ക്വാ​ട്ട​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​അ​ന്തി​മ​ ​കാ​റ്റ​ഗ​റി​ ​ലി​സ്റ്റ് ​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​ ​:​ 0471​ ​-​ 2332120,​ 2338487