വെള്ളാപ്പള്ളിയെ സ്വീകരിക്കുന്നു...

Sunday 24 August 2025 8:12 PM IST

വൈക്കം ആശ്രമം സ്കൂൾ മൈതാനിയിൽ നടന്ന എസ്.എൻ.ഡി.പി യോഗം വൈക്കം - തലയോലപ്പറമ്പ് യൂണിയനുകളുടെ നേതൃത്വ സംഗമത്തിൽ പങ്കെടുക്കാനെത്തിയ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വേദിയിലേക്ക് സ്വീകരിക്കുന്നു. വൈക്കം യൂണിയൻ പ്രസിഡൻ്റ് പി.വി.ബിനേഷ് സമീപം