തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി അജിതാ ബീഗം സൈക്കിൾ ചവിട്ടുന്നു
Sunday 24 August 2025 9:25 PM IST
സൈക്ലിങ്ങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ കേരള സൈക്ലിങ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന അസ്മിത ഖേലോ ഇന്ത്യ വനിത സൈക്ലിങ്ങ് സിറ്റി ലീഗിന്റെ സമാപന ചടങ്ങിലെത്തിയ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി അജിതാ ബീഗം സൈക്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സെക്രട്ടറി ജനറല്‍ മനീന്ദര്‍ പാല്‍ സിങ്ങിനും കായികതാരങ്ങൾക്കുമൊപ്പം സൈക്കിൾ ചവിട്ടുന്നു