ആദരിച്ചു

Monday 25 August 2025 12:49 AM IST

തിരൂർ : തിരുനാവായ കൃഷി വകുപ്പിൻ്റെ ക്ഷീര കർഷക അവാർഡ് ലഭിച്ച ആലുങ്ങൽ ജലീലിനെ നോർത്ത് വൈരങ്കോട് ജനകീയ കൂട്ടായ്മ ആദരിച്ചു. കൂട്ടായ്മയുടെ ഉപഹാരം തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ സമ്മാനിച്ചു.

സിദ്ധിഖ് കല്ലിങ്ങൽ അദ്ധ്യക്ഷത വഹിച്ചു. ഇ.പി. അലി, അബ്ദു റഹ്മാൻ കളയേങ്ങൽ, കെ.പി. അലി ബാവ,സൈനുദ്ധീൻ ചേലാട്ട്, ജാഫർ കപ്പുരത്ത് , പി. കരീം, പി.പി ബഷീർ, ഇ.പി. ഹനീഫ എന്നിവർ സംസാരിച്ചു.