തീരുമാനമെടുക്കേണ്ടത് കോൺഗ്രസ്: സ്പീക്കർ

Monday 25 August 2025 12:00 PM IST

ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവയ്ക്കുന്നതിൽ തീരുമാനമെടുക്കേണ്ടത് കോൺഗ്രസ് പാർട്ടിയാണെന്ന് സ്പീക്കർ എ.എൻ. ഷംസീർ. രാഹുലിനെതിരായ ആരോപണം സംബന്ധിച്ച് രാഹുലോ കോൺഗ്രസ് നേതാക്കളോ ഇതുവരെ തന്നോട് സംസാരിച്ചിട്ടില്ല. ആരോപണങ്ങളുണ്ടാകുമ്പോൾ രാജിക്കാര്യത്തിൽ അതത് വ്യക്തികളും അവരുടെ പാർട്ടിയുമാണ് തീരുമാനമെടുക്കേണ്ടത്. സ്പീക്കർക്ക് ഇക്കാര്യത്തിൽ വേറെ ചുമതലയില്ല. ജനപ്രതിനിധികൾ ജനങ്ങളോട് ഉത്തരവാദിത്വമുള്ളവരാകണം. സ്ത്രീകളെ ബഹുമാനിക്കണമെന്ന അടിസ്ഥാന ബോധം എല്ലാവർക്കും ഉണ്ടായിരിക്കണം.

​വ​ള​ർ​ത്തി​ക്കൊ​ണ്ടു വ​ന്ന​വ​ർ​ക്കും​ ​ഉ​ത്ത​ര​വാ​ദി​ത്വം: മ​ന്ത്രി​ ​പി.​ ​രാ​ജീ​വ്

ക​ള​മ​ശേ​രി​:​ ​രാ​ഹു​ൽ​ ​മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ​ ​ആ​രോ​പ​ണം​ ​അ​തീ​വ​ ​ഗു​രു​ത​ര​മാ​ണെ​ന്നും​ ​വ​ള​ർ​ത്തി​ക്കൊ​ണ്ടു​ ​വ​ന്ന​വ​ർ​ക്കും​ ​ഇ​തി​ൽ​ ​ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്നും​ ​മ​ന്ത്രി​ ​പി.​ ​രാ​ജീ​വ്. ഇ​തു​വ​രെ​ ​ക​ണ്ടി​ട്ടി​ല്ലാ​ത്ത​ ​അ​വ​സ്ഥ​യാ​ണ് ​കോ​ൺ​ഗ്ര​സ് ​പാ​ർ​ട്ടി​യി​ൽ​ ​ഈ​ ​വി​ഷ​യ​ത്തി​ൽ​ ​കാ​ണു​ന്ന​ത്.​ ​പൊ​തു​സ​മൂ​ഹ​ത്തെ​ ​ബാ​ധി​ക്കു​ന്ന​ ​പ്ര​ശ്ന​മാ​യി​ ​ഇ​ത് ​മാ​റി​ക്ക​ഴി​ഞ്ഞു.​ ​കോ​ൺ​ഗ്ര​സി​ൽ​ ​നി​ന്നു​ ​ത​ന്നെ​ ​രാ​ജി​ ​ആ​വ​ശ്യം​ ​ഉ​യ​രു​ന്ന​ത് ​സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.​ ​ക​ള​മ​ശേ​രി​ ​പ്രൊ​ഡ​ക്ടി​വി​റ്റി​ ​ഹാ​ളി​ൽ​ ​'​കൃ​ഷി​ക്കൊ​പ്പം​ ​ക​ള​മ​ശേ​രി​"​യു​ടെ​ ​ഭാ​ഗ​മാ​യി​ ​ന​ട​ത്തി​യ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു​ ​മ​ന്ത്രി.

മാ​റി​ ​നി​ൽ​ക്കു​ന്ന​താ​ണ് ഉ​ചി​തം​:​ ​ഷാ​നി​മോ​ൾ​ ​ഉ​സ്മാൻ

ആ​ല​പ്പു​ഴ​:​ ​പൊ​തു​രാ​ഷ്ട്രീ​യ​ത്തി​ൽ​ ​നി​ന്നും​ ​രാ​ഹു​ൽ​ ​മാ​ങ്കൂ​ട്ട​ത്തി​ൽ​ ​സ്വ​യം​ ​മാ​റി​ ​നി​ൽ​ക്കു​ന്ന​താ​ണ് ​ഉ​ചി​ത​മെ​ന്ന് ​കെ.​പി.​സി.​സി​ ​രാ​ഷ്ട്രീ​യ​കാ​ര്യ​ ​സ​മി​തി​യം​ഗം​ ​ഷാ​നി​മോ​ൾ​ ​ഉ​സ്മാ​ൻ.​ ​ധാ​ർ​മ്മി​ക​ ​ഉ​ത്ത​ര​വാ​ദി​ത്തം​ ​രാ​ഹു​ൽ​ ​ഏ​റ്റെ​ടു​ക്ക​ണം.​ ​മാ​റി​ ​നി​ൽ​ക്കാ​ൻ​ ​അ​റ​ച്ചു​ ​നി​ൽ​ക്കേ​ണ്ട​ ​കാ​ര്യ​മി​ല്ല.​ ​സ്ത്രീ​ക​ൾ​ക്കൊ​പ്പം​ ​നി​ൽ​ക്ക​ണ​മെ​ന്ന​താ​ണ് ​കോ​ൺ​ഗ്ര​സ് ​ന​യം.

പ്ര​തി​ക​രി​ക്കാ​തെ വി.​ഡി.​സ​തീ​ശൻ

കൊ​ല്ലം​:​ ​രാ​ഹു​ൽ​ ​മാ​ങ്കൂ​ട്ട​ത്തി​ലി​നെ​ ​കു​റി​ച്ചു​ള്ള​ ​മാ​ദ്ധ്യ​മ​ങ്ങ​ളു​ടെ​ ​ചോ​ദ്യ​ങ്ങ​ളോ​ട് ​പ്ര​തി​ക​രി​ക്കാ​തെ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ.​ ​ഓ​ൾ​ ​ഇ​ന്ത്യ​ ​ഫോ​ർ​വേ​ഡ് ​ബ്ലോ​ക്ക് ​രാ​ഷ്ട്രീ​യ​ ​സ​മ്മേ​ള​നം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യാ​ൻ​ ​ചി​ന്ന​ക്ക​ട​ ​സി.​എ​സ്.​ഐ​ ​ക​ൺ​വെ​ൻ​ഷ​ൻ​ ​സെ​ന്റ​റി​ൽ​ ​എ​ത്തി​യ​താ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​സ​മ്മേ​ള​ന​ ​വേ​ദി​യി​ൽ​ ​ക​യ​റു​ന്ന​തി​ന് ​മു​മ്പും​ ​ശേ​ഷ​വും​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​പ്ര​തി​ക​ര​ണം​ ​തേ​ടി​യെ​ങ്കി​ലും​ ​കേ​ൾ​ക്കാ​ത്ത​ ​മ​ട്ടി​ൽ​ ​ക​ട​ന്നു​പോ​വു​ക​യാ​യി​രു​ന്നു.

ആ​രോ​പ​ണം​ ​ഗൗ​ര​വ​ത​രം: വേ​ണു​ഗോ​പാൽ

ന്യൂ​ഡ​ൽ​ഹി​:​ ​പാ​ല​ക്കാ​ട് ​എം.​എം.​എ​ൽ​ ​രാ​ഹു​ൽ​ ​മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ​ ​ഉ​യ​ർ​ന്ന​ ​ആ​രോ​പ​ണം​ ​ഗൗ​ര​വ​ത​ര​മാ​യ​ ​വി​ഷ​യ​മെ​ന്നും​ ​പാ​ർ​ട്ടി​ ​ച​ർ​ച്ച​ ​ചെ​യ്യു​ക​യാ​ണെ​ന്നും​ ​എ.​ഐ.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​സി.​ ​വേ​ണു​ഗോ​പാ​ൽ. ആ​രോ​പ​ണ​മു​യ​ർ​ന്ന​ ​ഉ​ട​ൻ​ ​ശ​ക്ത​മാ​യ​ ​ന​ട​പ​ടി​ 24​ ​മ​ണി​ക്കൂ​റി​ന​കം​ ​എ​ടു​ത്തു.​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​അ​ധ്യ​ക്ഷ​ ​സ്ഥാ​നം​ ​രാ​ജി​വ​ച്ചു.​ ​അ​തി​നു​ശേ​ഷം​ ​പ​ല​ ​കാ​ര്യ​ങ്ങ​ളും​ ​ഉ​യ​ർ​ന്നു​വ​ന്നി​ട്ടു​ണ്ട്.​ ​കേ​ര​ള​ത്തി​ലെ​ ​നേ​താ​ക്ക​ൾ​ ​ഇ​ക്കാ​ര്യം​ ​പ​രി​ശോ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.​ ​ആ​ശ​യ​വി​നി​മ​യം​ ​ന​ട​ത്തു​ന്നു​ണ്ട്.​ ​വൈ​കാ​തെ​ ​ത​ന്നെ​ ​പാ​ർ​ട്ടി​ ​തീ​രു​മാ​നം​ ​എ​ല്ലാ​വ​രെ​യും​ ​അ​റി​യി​ക്കും

രാ​ഹു​ലി​ന്റെ​ ​രാ​ജി​ ​അ​നി​വാ​ര്യം​:​ ​പി.​കെ.​ ​ശ്രീ​മ​തി

നേ​തൃ​ത്വം​ ​ഇ​ട​പെ​ട്ട് ​രാ​ഹു​ലി​നെ​ ​കൊ​ണ്ട് ​രാ​ജി​വെ​പ്പി​ക്ക​ണ​മെ​ന്ന് ​സി.​പി.​എം​ ​നേ​താ​വ് ​പി.​കെ.​ ​ശ്രീ​മ​തി​ ​ടീ​ച്ച​ർ.​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വും​ ​കെ.​പി.​പി.​സി​ ​പ്ര​സി​ഡ​ന്റും​ ​രാ​ഹു​ലി​നെ​ ​സം​ര​ക്ഷി​ക്കു​ന്നു.​ ​അ​വ​രു​ടെ​ ​മൗ​ന​ത്തെ​ക്കു​റി​ച്ച് ​വി​മ​ർ​ശി​ച്ച​തി​ന് ​ത​നി​ക്കെ​തി​രെ​ ​സൈ​ബ​ർ​ ​ആ​ക്ര​മ​ണ​മു​ണ്ടാ​യി.​ ​സോ​ണി​യ​ ​ഗാ​ന്ധി​യും​ ​പ്രി​യ​ങ്ക​ ​ഗാ​ന്ധി​യും​ ​പ്ര​തി​ക​രി​ക്ക​ണം.​ ​പി.​കെ.​ശ​ശി​ക്കെ​തി​രെ​ ​ആ​രോ​പ​ണ​മു​യ​ർ​ന്ന​പ്പോ​ൾ​ ​സി.​പി.​എം​ ​ന​ട​പ​ടി​ ​എ​ടു​ത്തി​രു​ന്നു.

രാ​ഹു​ലി​ന്റെ​ ​അ​ഹ​ങ്കാ​ര​വും​ ​ധി​ക്കാ​ര​വും​ ​അ​തി​രു​ ​ക​ട​ന്നു.​ ​അ​മ്മ​യു​ടെ​ ​പ്രാ​യ​മു​ള്ള​ ​എ​ന്നെ​ ​ഉ​പ​യോ​ഗി​ക്കാ​ൻ​ ​പ​റ്റാ​ത്ത​ ​ഭാ​ഷ​യി​ൽ​ ​ആ​ക്ര​മി​ച്ചു.